Sunday, 30 September 2018

bpc divident

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഡിവിഡന്റ് കൈമാറി

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഡിവിഡന്റ് തുകയായ 39 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് എക്സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍ കൈമാറി. കേരള സര്‍ക്കാരിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ 1,86,66,666 ഇക്വിറ്റി ഷെയറുകളാണുള്ളത്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ചടങ്ങില്‍ സംബന്ധിച്ചു

Amul.

No comments:

Post a Comment

mODI WITHDRAW FROM THE ENTIRE LOCATION